PropertyValue
?:author
is ?:itemReviewed of
?:keywords
?:text
  • ചൈനയിലെ ഹെര്ബന് ആശുപത്രിയിൽനിന്ന് എടുത്തതാണ് ഈ ചിത്രം. ഒരു കാൻസർ രോഗി ഒരു ബാഗ് നിറയെ പണവുമായി തന്റെ രോഗം സുഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡോക്ടറെ സമീപിക്കുന്നു. എന്നാൽ കാൻസർ രോഗം അവസാന ഘട്ടത്തിലേക്കെത്തിയതിനാൽ സുഖപ്പെടുത്താനാവില്ലെന്ന് ഡോക്ടർ പറയുന്നു. അതുകേട്ട് ഭ്രാന്തമായ അവസ്ഥയിലെത്തിയ രോഗിയായ സ്ത്രീ പണംമുഴുവൻ തറയിൽ വാരി എറിയുന്നു. എന്റെ ജീവൻ രക്ഷിക്കാനാവില്ലെങ്കിൽ ഈ പണം കൊണ്ട് എന്ത് പ്രയോജനം എന്ന അവർ ചോദിക്കുന്നു. (ml)
rdf:type