PropertyValue
?:author
?:datePublished
  • 2022-01-01 (xsd:date)
?:headline
  • വസ്തുതാ പരിശോധന: : തറയിൽ പണം ചിതറിക്കിടക്കുന്നതായുള്ള ഫോട്ടോയോടുകൂടിയ വികാരതീവ്രമായ സ്റ്റോറി വ്യാജം (ml)
?:inLanguage
?:itemReviewed
?:reviewBody
  • വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം വ്യാജമാണെന്ന് വ്യക്തമായി. വാസ്തവത്തിൽ ഈ ചിത്രം 2014 -ൽ എടുത്തതാണ്. ചൈനയിലെ ഹർബിൻ ആശുപത്രിയിൽ നേഴ്സ് ആയ തന്റെ മുൻ കാമുകിയുമായി ഉണ്ടായ ഒരു തർക്കത്തെ തുടർന്നാണ് കാമുകൻ ഇങ്ങനെ രോഷത്തോടെ പണം വാരി എറിയുന്നത്. എന്നാൽ അയാൾ ഒരു രോഗിയല്ല. (ml)
?:reviewRating
rdf:type
?:url