PropertyValue
?:author
?:datePublished
  • 2022-01-01 (xsd:date)
?:headline
  • വസ്തുതാ പരിശോധന : ഡിജിറ്റലായി കൃത്രിമം വരുത്തിയ മോഹൻ ഭഗത്, കരസേനാമേധാവി ജനറൽ മനോജ് പാണ്ഡെ, നിതിൻ ഖഡ്കരി എന്നിവരുടെ ചിത്രം വ്യാജ അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. (ml)
?:inLanguage
?:itemReviewed
?:reviewBody
  • വിശ്വസ് ന്യൂസിന്റെ അന്വേഷണത്തിൽ ഫോട്ടോ എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമായി.മൂന്ന് വ്യത്യസ്ത ചിത്രങ്ങൾ ഒന്നാക്കിയതാണ് എഡിറ്റ് ചെയ്ത ചിത്രം. ഇവയോരോന്നും വ്യത്യസ്ത സംഭങ്ങളുടെയും കൂടിക്കാഴ്ചകളുടെയും ആണ്. (ml)
?:reviewRating
rdf:type
?:url