Property | Value |
?:author
|
|
?:datePublished
|
|
?:headline
|
-
വസ്തുത പരിശോധന: ബഢ്ഹല് ഗഞ്ചില് ഒരാള് നോവല് കൊറോണവൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന് അവകാശപ്പെടുന്ന പോസ്റ്റ് വ്യാജമാണ്; ഇന്നേ തീയതിവരെ ഗോരഖ്പൂരില് ഒരു പോസിറ്റിവ് കേസും റിപ്പോര് ട്ട് ചെയ്യപ്പെട്ടിട്ടില്ല.
(ml)
|
?:inLanguage
|
|
?:itemReviewed
|
|
?:reviewBody
|
-
ഉത്തരപ്രദേശിലെ ഗോരഖ്പൂര് ജില്ലയിലെ ഒരു പട്ടണമായ ബഢ്ഹല് ഗഞ്ചില് ഇതുവരെ ഒരു നോവല് കൊറോണവൈറസ് കേസുപോലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ബഢ്ഹല് ഗഞ്ചില് ആര് ക്കും കോഴിമാംസം കഴിച്ചതിനാല് നോവല് കൊറോണവൈറസ് ബാധിച്ചിട്ടുമില്ല. അതിനാല് ഈ വൈറല് പോസ്റ്റ് വ്യാജമാണ്.
(ml)
|
?:reviewRating
|
|
rdf:type
|
|
?:url
|
|