PropertyValue
?:author
?:datePublished
  • 2021-12-27 (xsd:date)
?:headline
  • വസ്തുത പരിശോധന: ശബരിമലയിലെ പ്രസാദമായ അരവണ പായസം ഉണ്ടാക്കാനുള്ള കരാർ ഒരു മുസ്ലീമിന് ൽകിയതായുള്ള വാർത്ത ശരിയല്ല. വ്യാജ അവകാശവാദമാണ് വൈറലാകുന്നത്. (ml)
?:inLanguage
?:itemReviewed
?:reviewBody
  • ശബരിമലയിലെ പ്രസാദമായ അരവണ പായസം ഉണ്ടാക്കാനുള്ള കരാർ അൽ സഹാ സ്വീറ്റ് എൽ എൽ സി- ക്ക് നൽകിയതായുള്ള വാർത്ത ശരിയല്ല. ഇപ്പോഴും ഈ പ്രസാദം ഉണ്ടാക്കുന്നത് തിരുവിതാംകൂർ ദേവസവം ബോർഡ് തന്നെയാണ്. (ml)
?:reviewRating
rdf:type
?:url