Property | Value |
?:author
|
|
?:datePublished
|
|
?:headline
|
-
വസ്തുത പരിശോധന: ഐ പി എൽ 2020 ബി സി സി ഐ സസ് പെൻഡ് ചെയ്തിട്ടില്ല, വൈറൽ അവകാശവാദം വ്യാജമാണ്
(ml)
|
?:inLanguage
|
|
?:itemReviewed
|
|
?:reviewBody
|
-
കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ബിസിസിഐ ഐപിഎൽ 2020 അനിശ്ചിതമായി നീട്ടിവെച്ചതായി സോഷ്യൽ മീഡിയയിൽ ഒരു വൈറൽ പോസ്റ്റ് അവകാശപ്പെടുന്നു. അവകാശവാദം വ്യാജമാണെന്ന് വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ വ്യക്തമായി. ഐ പി എല്ലിന്റെ പതിമൂന്നാം പതിപ്പ് സെപ്റ്റംബർ 19 മുതൽ യു എഇയിൽ ആരംഭിക്കും. എന്നിരുന്നാലും, വരാനിരിക്കുന്ന സീസണിന്റെ ഷെഡ്യൂൾ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
(ml)
|
?:reviewRating
|
|
rdf:type
|
|
?:url
|
|