PropertyValue
?:author
?:datePublished
  • 2020-01-01 (xsd:date)
?:headline
  • വസ്തുത പരിശോധന: വയനാടല്ല, ബീഹാറിലെ ഭാഗൽപൂരിന്റെ പഴയ ചിത്രമാണിത് (ml)
?:inLanguage
?:itemReviewed
?:reviewBody
  • സോഷ്യൽ മീഡിയയിൽ, പലപ്പോഴും നേതാക്കളെ ലക്ഷ്യമിടുന്ന പോസ്റ്റുകൾ വൈറലാകുന്നത് ഞങ്ങൾ കാണുന്നു. അതുപോലെ, ഒരു പോസ്റ്റ് വൈറലാകുന്നു, അതിൽ ഒരു ചിത്രം ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. ഈ ചിത്രത്തിൽ ഒരുപാട് കുഴികൾ ഒരു റോഡിൽ കാണുന്നു, ഈ ചിത്രം ഉപയോഗിച്ച് ഇത് രാഹുൽ ഗാന്ധിയുടെ പാർലമെന്റ് മണ്ഡലമായ വയനാടിൽ നിന്നാണെന്ന് അവകാശപ്പെടുന്നു (ml)
?:reviewRating
rdf:type
?:url