PropertyValue
?:author
?:datePublished
  • 2022-01-01 (xsd:date)
?:headline
  • വസ്തുതാപരിശോധന: പ്രധാനമന്ത്രിയുടെ 2021 -ലെ പ്രസംത്തിലെ ‘ലൂട്ടേര’ പ്രയോഗത്തിന്റെ വീഡിയോ സന്ദര്ഭത്തില്നിന്ന് അടർത്തിയെടുത്ത് തെറ്റായ അർത്ഥത്തിൽ വൈറലാക്കുന്നു. (ml)
?:inLanguage
?:itemReviewed
?:reviewBody
  • ഫേസ് ബുക്കിൽ വൈറലായി പ്രചരിക്കുന്ന ഈ വീഡിയോ 2021 -ൽ പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമ ബംഗാളിലെ ഒരു റാലിയിൽ നടത്തിയ പ്രസംഗത്തിലെ സന്ദര്ഭത്തില്നിന്ന് അടർത്തിയെടുത്തതാണ്. രു കൊള്ളക്കാരന്റെ കഥ വിവരിക്കുകയായിരുന്നു അദ്ദേഹം . അതിലെ ഈയൊരു പരാമർശം അടർത്തിയെടുത്ത് തെറ്റായ അർത്ഥത്തിൽ പ്രചരിപ്പിക്കുകയാണ് ഈ യൂസർ ചെയ്തത്. (ml)
?:reviewRating
rdf:type
?:url