രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡനെ ‘അശോക് വാടിക’ എന്ന് പുനർനാമകരണം ചെയ്തുവെന്ന വാദം വ്യാജമാണ്. നേരത്തെ മുഗൾ ഗാർഡനെ രാജേന്ദ്ര പ്രസാദ് ഗാർഡൻ എന്ന് പുനർനാമകരണം ചെയ്യുമെന്ന അഭ്യൂഹം വൈറലായിരുന്നു, ഇത് വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ തെറ്റാണെന്ന് തെളിഞ്ഞിരുന്നു.
(ml)