?:text
|
-
അസം ഇന്നൊരു പ്രതിസന്ധിയിലാണ്.” “ചിറോച്ചെനഹി മോർ ബക്സ ജനനി” (ആസാമീസ് പ്രയോഗം ). മുഖ്യമന്ത്രി ആസാമീസ് ഭാഷ അസം പബ്ലിക് സർവീസ് കമ്മീഷനിൽനിന്ന് നീക്കം ചെയ്തിരിക്കുന്നു. ഈ തീരുമാനം ഒരിക്കലും അംഗീകരിക്കാൻ സാധ്യമല്ല. ” യൂസർ ഈ പോസ്റ്റിനോടൊപ്പം മൂന്ന് പത്ര കട്ടിങ്ങുകൾ ചേർത്തിട്ടുണ്ട്. അവയിൽ പറയുന്നത് അസം പബ്ലിക് സർവീസ് കമ്മീഷനിൽനിന്ന് ആസാമീസ് ഭാഷ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പ്രസ്തുത ഉത്തരവ് പിൻവലിക്കുന്നതുവരെ കോൺഗ്രസ് പാർട്ടി കുത്തിയിരിപ്പ് സമരം നടത്താണ് പോകുന്നു എന്നാണ്.
(ml)
|